text
stringlengths 16
160
| speaker
stringclasses 8
values | audio
audioduration (s) 1.57
14.1
|
|---|---|---|
പ്രകൃതിയിൽ കണ്ടു വരുന്ന ഒരു പോഷകധാതുവാണ് അയഡിൻ
|
Sonia
| |
ഗൗരവത്തോടെ ഉപ്പ പറഞ്ഞ മറുപടി ഇതായിരുന്നു: അതങ്ങനെയേ വരൂ
|
Sonia
| |
ലൈഫ്ബോയിയുടെ പരസ്യംപോലെ എവിടെ ആൾദൈവമുണ്ടോ അവിടെ ചൂഷണവുമുണ്ട്
|
Sonia
| |
ഏതാണ്ട് രണ്ടു വർഷത്തിലേറെയായി ശണ്ഠക്കോഴി രണ്ട് അനൗൺസ് ചെയ്തിട്ട്
|
Sonia
| |
അതിനായി പല വിദ്യകളും പരീക്ഷിച്ച് മടുത്തവരായിരിക്കും പലരും
|
Sonia
| |
എന്നാൽ ഇത് അൽപം അതിശയോക്തി കലർന്ന പ്രവചനമായി നിലകൊള്ളൂന്നു
|
Sonia
| |
രഞ്ജിത് ഇതിനെ വളരെ കൗശലത്തോടെയാണ് സിനിമയിൽ ഉപയോഗിച്ചത്
|
Sonia
| |
അഭിമുഖം ജൂൺ രണ്ടിന് പത്തിന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ
|
Sonia
| |
കുന്നുകൾ കയറിയിറങ്ങി, വളഞ്ഞു പുളഞ്ഞു വൈകുന്നേരത്തോടെ ഊഖിമഠീലെത്തി
|
Sonia
| |
സംഭവം നടന്ന് എട്ടു വർഷത്തിനു ശേഷമാണു കേസിന്റെ വിചാരണ തുടങ്ങുന്നത്
|
Sonia
| |
ശ്രീഭൂതബലി ദർശനം സന്താനലബ്ധി, ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു
|
Sonia
| |
ഡി. വൈ. എസ്. പി. സദാനന്ദൻ പരാതി നൽകിയത് അനുസരിച്ചാണ് നടപടി
|
Sonia
| |
താഴത്തെ നിലയിൽ സാംസ്കാരിക നിലയവും മുകൾനിലയിൽ ഗ്രന്ഥ ശാലയും തുടങ്ങി
|
Sonia
| |
ഇന്നു രാവിലെ പത്തു മണിയോടെയാണ് ഐ. ബി ഡയറക്ടർ രാജ്ഭവനിലെത്തിയത്
|
Sonia
| |
നിരവധി വാഹനങ്ങൾ തകരാറിലാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു
|
Sonia
| |
കാർഗിൽ യുദ്ധവും പൊഖ്റാൻ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത്
|
Sonia
| |
പ്രൗഢഗംഭീരമായ സദസ്സിൽ വെച്ചായിരുന്നു ട്രയിലർ ലോഞ്ച് നടത്തിയത്
|
Sonia
| |
ഇവിടെ സർക്കാരിനെ അറിയിക്കുകയോ മുൻകൂർ അനുമതി വാങ്ങുകയോ ചെയ്തില്ല
|
Sonia
| |
ഇന്നലെ മീൻ കറി കൂട്ടിയുള്ള ഊണായിരുന്നു ഉച്ചഭക്ഷണം
|
Sonia
| |
മുനിസിപ്പാലിറ്റി മാലിന്യത്തിന്ഈ വർഷം ടൺ ഒന്നിന് എൺപത് ദിർഹമാണ്ഇടാക്കുക
|
Sonia
| |
കൊടുങ്ങല്ലൂരിൽ കടൽക്ഷോഭമുണ്ടായ വേളയിലാണ് അന്ന് അനുപമ എത്തിയത്
|
Sonia
| |
ഉപ്പ്ജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും കാളാഞ്ചി നന്നായി വളരും
|
Sonia
| |
'ബാഗി' എന്ന ചിത്രത്തിലെ 'ഛംഛം' എന്ന ഗാനത്തിനാണു ലക്ഷ്മിയുടെ ഡാൻസ്
|
Sonia
| |
ഭീമ ഹർജിയിൽ ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓര്‍ത്തില്ല
|
Sonia
| |
രാജാ ഭലീന്ദർ സിങ്ങിന്റെ പുത്രനാണ് രാജാ രൺധീർ സിങ്
|
Sonia
| |
ഇപ്പോഴും ആ വണ്ടി പറവൂരിലൂടെ ഫട് എന്ന് ഓടുന്നുണ്ട്
|
Sonia
| |
മാസം തുച്ഛമായ മൂവായിരം രൂപയാണ് ജോലി ചെയ്ത് രമേശ്ഭായ് നേടുന്നത്
|
Sonia
| |
ഇതിൽ നാല്പതോളം വിദ്യാർത്ഥികൾ ടി സി വാങ്ങി സ്ഥലം വിട്ടു
|
Sonia
| |
ഭൂമി ചുടാകുന്നതോടെ കാറ്റിലെ ഈർപ്പം പൂർണമായും ഇല്ലാതാകും
|
Sonia
| |
ഇതിനിടയിലാണ് കുടുംബത്തിലെ ഏക ആൺതരിയായ മിദ്ലാജ് വിടവാങ്ങിയത്
|
Sonia
| |
രണ്ടു വർഷക്കാലം കലാപബാധിത പ്രദേശങ്ങളിൽ ആയിരുന്നു ഞങ്ങളുടെ ഡ്യൂട്ടി
|
Sonia
| |
ചഞ്ചലിന്റെ സഹോദരൻ യശ്പാൽ ശർമ്മയാണ് പരാതി നൽകിയത്
|
Sonia
| |
നീളം കൂടിയ മുഖമുള്ള സ്ത്രീകൾ ചിലരുടെ ദൗർബല്യമാണ്
|
Sonia
| |
ഇതോടെ കോഹ്ലി ഇരട്ട സെഞ്ചുറികളിൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തി
|
Sonia
| |
ചെങ്ങറയിൽ കഴിഞ്ഞിരുന്നവർ മാതൃകാ അംബേദ്കർ ഗ്രാമം സൃഷ്ടിച്ചിരുന്നു
|
Sonia
| |
ഔഡിൻ തനിക്ക് പിണഞ്ഞ അബദ്ധം ട്വിറ്ററിലൂടെ വിശദീകരിച്ചു
|
Sonia
| |
ജനവാസം തീരെക്കുറഞ്ഞ മേഖലയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
|
Sonia
| |
തകർപ്പൻ ഡയലോഗുകളും ഉഗ്രൻ ആക്ഷൻ പെർഫോമൻസുമായി സുരേഷ്ഗോപി കസറി
|
Sonia
| |
പാക്ക് സേന വക്താവ് ആസിഫ് ഗഘൂർ സി. എൻ. എന്നിനോട് വ്യക്തമാക്കി
|
Sonia
| |
ഇഷ്ടപ്പെട്ട ഓരോ ഈരടിയിലുമുണ്ടു സ്നേഹഭാവനയുടെ ഏഴു നിറം
|
Sonia
| |
അതിനു കാരണം എന്നെക്കുറിച്ചു കേൾക്കേണ്ടി വന്ന അപവാദം തന്നെ
|
Sonia
| |
സംസ്ഥാനത്തെ ആർ. ടി ഓഫീസുകളിൽ ഇനി മുതൽ കണ്ണുഡോക്ടറും ഉണ്ടാവും
|
Sonia
| |
ഓർമയായ ജി. കാർത്തികേയന്റെ ജീവിതത്തിൽ നിന്നുള്ള അപൂർവ്വഏടുകൾ
|
Sonia
| |
ആർ. ടി. ജി. എസ്., എൻ. ഇ. എഫ്ടി. തുടങ്ങിയ ഓൺലൈൻ ഇടപാടുകളും ഉൾപ്പടെയാണിത്
|
Sonia
| |
കുറ്റകൃത്യങ്ങൾ, പെൺഭ്രൂണഹത്യ നിർബാധം തുടരുകയും ചെയ്യുന്നു
|
Sonia
| |
ആചാര്യരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക ജീവിതധർമമായി കരുതി രാജശേഖരൻ
|
Sonia
| |
കംപ്യൂട്ടർ ഓപ്പറേഷൻ പരിജ്ഞാനം പി. ജി യോഗ്യതക്കാർക്കും
|
Sonia
| |
അങ്ങനെ വന്നാൽ അതിന് ശേഷം മാത്രമേ കുറ്റപത്രത്തിൽ തീരുമാനം എടുക്കൂ
|
Sonia
| |
അവന്റെ പുറത്ത്ആഞ്ഞു തള്ളിക്കൊണ്ടു സീനിയർ വിദ്യാർത്ഥി വീണ്ടും അലറി
|
Sonia
| |
ഫലമോ ആകെ ഒഴിവുകിട്ടുന്ന ഞായറാഴ്ചയും പണിയെടുത്ത് നടുവൊടിയും
|
Sonia
| |
എന്നാൽ, ദേവസ്വം ബോർഡ് നഖശിഖാന്തം ഇതിനെ എതിർത്തു വരികയും ചെയ്തു
|
Sonia
| |
സമരം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞാണു വീണ്ടും കോളേജ് തുറന്നത്
|
Sonia
| |
സിവിൽ സർവീസ് പരീക്ഷയിൽ മലയാളമായിരുന്നു ശ്രീധന്യയുടെ ഐച്ഛീകവിഷയം
|
Sonia
| |
ഋഗ്വേദജപം, യജൂർവേദ ജപം, സാമവേദ ജപം എന്നിവ ഇതിനോടൊപ്പം നടക്കും
|
Sonia
| |
കേരളം പൂർണമായി പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിലുള്ള ഭൂഭാഗമാണ്
|
Sonia
| |
മോയിൻ അലിയെ റണ്ണൗട്ട് ചെയ്ത് പുറത്താക്കി സന്ദീപ്
|
Sonia
| |
സുനിലിന്റെ മക്കളും അമ്മയെ അഛ്ഛൻ തീ കൊളുത്തുന്നത് കണ്ടിരുന്നു
|
Sonia
| |
കൂടുതൽ അമേരിക്കൻ യാത്രികർ എയർഇന്ത്യയെ ആശ്രയിക്കുകയും ചെയ്തു
|
Sonia
| |
തോമസിന്റെ മറ്റൊരു പ്രധാന ആവശ്യം ഓപ്പൺ കിച്ചൺ വേണമെന്നായിരുന്നു
|
Sonia
| |
പൈങ്ങോട്ടൂർ - ഊന്നുകൽ പാതയ്ക്ക് സമീപമാണ് ചാക്കോയുടെ വീട്
|
Sonia
| |
ട്വിറ്ററിൽ ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് ധഹി ഖൽഫാൻ
|
Sonia
| |
മഹാരാഷ്ട്രയിലെ ബുൾധാന ജില്ലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്
|
Sonia
| |
എ. ആർ. ഒ., ഇ. ആർ. ഒ. തലത്തിലുള്ള ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി
|
Sonia
| |
ഇവരുടെ നാല്‍പ്പത്തിയഞ്ച് കുടുംബാംഗങ്ങൾ കാടിന്റെ ഉൾഭാഗത്തുള്ള ഊരിൽ കഴിയുന്നു
|
Sonia
| |
നിങ്ങളുടെ രാശിവീഥിയിൽ തികച്ചും ദോഷാത്മകമായ ഒരു ദുർയോഗം കാണുന്നു
|
Sonia
| |
വടക്കൻ മേഖല കർഷക നേതൃത്വസമ്മേളനം പതിനേഴിന് തലശ്ശേരി സന്ദേശഭവനിൽ നടത്തപ്പെടും
|
Sonia
| |
വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത്
|
Sonia
| |
സ്വന്തം മൂല്യ വർധ്നക്ക് വേണ്ടി മുൻ കൈ എടുക്കും
|
Sonia
| |
പണം അക്കൗണ്ടിൽ എത്തിയപ്പോൾ ആദ്യഖഡുവായി ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് നൽകിയത്
|
Sonia
| |
തുടർന്ന് നടപടിക്ക് ശുപാർശചെയ്യാൻ ഐകകണ്ഠ്യേന യോഗം തീരുമാനിച്ചു
|
Sonia
| |
ഇവയിൽഏറെ വിവാദമായത് യേശുവിന്റെ മകൻ യൂദാ എന്നെഴുതിയ കല്ലറയാണ്
|
Sonia
| |
യുവാക്കൾക്കു 'ധൈര്യം' പകരാനാണു വാനി പുതിയ മാർഗം പരീക്ഷിച്ചത്
|
Sonia
| |
ഐൻസ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞൻ
|
Sonia
| |
ഏറ്റവും കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം. എൽ. എ. യാണ്
|
Sonia
| |
വിമുക്ത ഭടനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ്
|
Sonia
| |
ന്യൂ മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അര്‍ഥം ഉണ്ട്
|
Sonia
| |
വയോധികരായ അമ്മയും അച്ഛനും മാത്രം വാടക വീട്ടിൽ
|
Sonia
| |
പുതിയ ഭക്ഷണ ക്രമം, വ്യായാമം എന്നിവ ഏറ്റെടുക്കുകയും ആകാം
|
Sonia
| |
എന്നാൽ അങ്ങെത്തും മുൻപു തന്നെ വിധി അവധിക്കാലം പ്രഖ്യാപിച്ചു
|
Sonia
| |
കൂട്ടു പ്രതികൾ നമ്മൾ, ഓരോ കേരളീയനും ഉൾപ്പെടുന്ന കപടസദാചാരസമൂഹം ആണ്
|
Sonia
| |
വൻമരങ്ങൾ ഉൾപ്പെടെയുള്ള നിബിഢവനമാണ് കർണാടക റിസർവ് വനം
|
Sonia
| |
കഴിഞ്ഞ പതിനാറ് വർഷമായി അവർഅവിടെ ജോലി ചെയ്ത് വരുകയായിരുന്നു
|
Sonia
| |
ഡൽഹി-കാണ്ഡഹാർ എഫ്. ജി മുന്നൂറ്റി പന്ത്രണ്ട് നമ്പർ വിമാനത്തിലാണ് സംഭവം നടന്നത്
|
Sonia
| |
മാൽഡയിലെ ഹബീബ്പൂർ എം. എൽ. എ. യാണ് ഖഗേൻ മർമു
|
Sonia
| |
കൗണ്ടർ കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുന്നു
|
Sonia
| |
മറ്റു വിശ്വാസികൾ മാനസചക്ര പ്രാർത്ഥന നടത്തി നീലവൈഢൂര്യം ധരിക്കുക
|
Sonia
| |
എസ്. എഫ്. ഐ. വണ്ടൂർ ഏരിയ സെക്രട്ടറി സജാദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു
|
Sonia
| |
ദോഘ്ലാം ഉൾപ്പെടെയുള്ള തർക്കപ്രദേശം അതോടെ ചൈന കൈക്കലാക്കും
|
Sonia
| |
ഗിരിരാജ് സിംഗിന് തൻറെ പ്രിയപ്പെട്ട മണ്ഡലം ലഭിച്ചില്ല
|
Sonia
| |
ഛര്‍ദ്ദി വന്നപ്പോള്‍ തലശേരിയിലെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയി
|
Sonia
| |
ഗർഭഛിദ്രം, വഞ്ചന, വധഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്
|
Sonia
| |
മണിമേഖലൈ എന്നാണ് ചിത്രത്തിൽ മ്ഞജുവാര്യരുടെ കഥാപാത്രത്തിന്റെ പേര്
|
Sonia
| |
ഒന്ന് ഭൌതികാത്മികമാണ്, അതേസമയം, അവയ്ക്ക് ആധ്യാത്മികമാനം കൂടിയുണ്ട്
|
Sonia
| |
സാങ്മയുടെ വിജയത്തോടെ സംസ്ഥാനത്ത്എൻ. പി. പി. ക്കും ഇരുപത് സീറ്റുകളായി
|
Sonia
| |
ജോഥ്പൂരിലെ ഉമൈദ് ഭവൻ പാലസിലാണ് വിവാഹം നടക്കുന്നത്
|
Sonia
| |
അനുകൂല വ്യാഴദശ ഉള്ളവർക്ക് കൂടുതൽ ശുഭഫലങ്ങൾ ലഭിക്കും
|
Sonia
| |
കാസിനോവാ എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസം മില്മാേ സമരമാണ്
|
Sonia
| |
മാത്രമല്ല ഒരു സിനിമ സംവിധാനം ചെയ്യാനും ദിലീപ് ആഗ്രഹിച്ചിരുന്നു
|
Sonia
| |
ഊമയും ബധിരനുമായ ജറാസിം എന്നൊരാളാണ് ഇതിലെ നായകൻ
|
Sonia
| |
എന്നാൽ ഇതിലൊന്നെങ്കിലും ആവശ്യമല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്
|
Sonia
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.